പരിയാരത്തെ കീരിയാടന്‍ നാരായണന്‍(83) നിര്യാതനായി

പരിയാരം: പരിയാരം കാവിന്‍ചാലിലെ കീരിയാടന്‍ നാരായണന്‍(83) നിര്യാതനായി.

ഭാര്യ: കാര്‍ത്യായനി.

മക്കള്‍: പ്രസന്ന, പ്രസാദ്, പ്രദീപ്, സുരേഷ്, മിനി, പ്രഭാത്.

മരുമക്കള്‍: മോഹനന്‍, ബിന്ദു, സുജാത, മനോഹരന്‍, സഹല.
.

സംസ്‌ക്കാരം ഇന്ന് ഇന്ന് രാവിലെ 10 ന്.