കെ.മുഹമ്മദ് മദനി നിര്യാതനായി

തളിപ്പറമ്പ്: ഞാറ്റുവയലിലെ കെ. മുഹമ്മദ് മദനി (48) നിര്യാതനായി.

കുറുമാത്തൂര്‍ ബദരിയ വുഡ്‌സ് ജീവനക്കാരനാണ് .

ഭാര്യ: കുട്ടന്‍ കാരാപ്പി ഖദീജ.

മക്കള്‍: മുഹമ്മദ് റാസി, മുഹമ്മദ് മാസി, സയിന്‍ മുഹമ്മദ്.

സഹോദരങ്ങള്‍: ബീഫാത്തിമ, സലീം (സൗദി) ഷക്കീര്‍ (ദുബൈ).