കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ നേതൃത്വത്തെ തെരഞ്ഞെടുത്തു

.കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ടി.വി.ജയേഷ്,

സെക്രട്ടറിയായി കെ.പ്രിയേഷ്,

ട്രഷററായി എ.പി.കെ.രാകേഷ്

എന്നിവരെയാണ് തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റായി സിന്ധു മാവില,

ജോ. സെക്രട്ടറിയായി കെ.പി.സനത്ത്,

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഇ.സി.കെ.ജിജേഷ്,

സി.പി.ദില്‍ജിത്ത്,

കെ.പി.വി.മഹിത,

ഗിരീഷ് ഗോവിന്ദന്‍,

കെ.ഷിജു,

എം.കെ.രജീഷ്

എന്നിവരേയും തെരഞ്ഞെടുത്തു.