തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപത്തെ കെ.വിസ്മയ (26) നിര്യാതയായി.
പരേതനായ കരുവാടകത്ത് ബാലകൃഷ്ണന്റേയും കെ.വി.ശകുന്തളയുടെയുംമകളാണ്.
മിഥുന ഏക സഹോദരിയാണ്.
റിഥിന്‍ (കൂടാളി) സഹോദരി ഭര്‍ത്താവാണ്.
ശവസംസ്കാരം നാളെ (ജൂലായ്-19-ബുധന്‍) രാവിലെ 9 മണിക്ക് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍.