മഹാശോഭായാത്രയുമായി ആഞ്ജനേയാ ബാലഗോകുലം.

പിലാത്തറ: തെരുവുകള്‍ ആമ്പാടിയാക്കി പിലാത്തറയില്‍ വര്‍ണശബളമായ ശോഭായാത്ര.

പിലാത്തറ ആഞ്ജനേയ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന മഹാശോഭായാത്രയില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു.

കെ.വി.സജിത്ത്, പി.പി.രാജേഷ്, വി.വി.രാമചന്ദ്രന്‍, ബി.പി.രാജു, കെ.വി.ഉണ്ണികൃഷ്ണ വാര്യര്‍, പി.പി.കേശവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.