എം.ഡി.എം.എ വലിച്ചു, സഞ്ജിത്ത് സയീദ് കുടുങ്ങി.
തളിപ്പറമ്പ്: പത്തൂപയുടെ നോട്ടില്‍ ഉരച്ച് എം.ഡി.എം.എ വലിച്ച സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പുഷ്പഗിരി സാജ് മഹലില്‍ സഞ്ജിത്ത് സയീദിന്റെ(29)പേരിലാണ് കേസ്.
ഇന്നലെ രാത്രി 8.05 ന് തൡറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടന്ന രാത്രികാല പട്രോളിങ്ങിനിടെ മലയോര
ഹൈവേയില്‍ തെറ്റുന്നറോഡിലെ ബസ് വെയിറ്റിംങ്ങ് ഷെല്‍െട്ടറില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
