രണ്ട് എം.ഡി.എം.എക്കാര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: മാരകമയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

പാപ്പിനിശേരി കോലത്തുവയല്‍ സ്വദേശികളായ സരസന്റെ മകന്‍ നവീന്‍(30),

ടോയാസില്‍ ബര്‍ണാഡ്ബാബുവിന്റെ മകന്‍ അമല്‍ റജിനോള്‍ഡ്(22) എന്നിവരെയാണ്

തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. തൃച്ചംബരത്തുവെച്ചാണ് പ്രതികള്‍ പിടിയിലായത്.