മധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍-
തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കാനത്ത് ശിവക്ഷേത്രത്തിന് സമീപത്തെ എ.വി.കണ്ണന്റെ മകന്‍ ആലയില്‍ വീട്ടില്‍ എ.വി.രമേശനെയാണ് (നിഴല്‍ രമേശന്‍-55) ഇന്ന്
രാവിലെ കാനത്തമ്പലം റോഡിലെ യമുന ടെക്സ്റ്റയില്‍സിന് സമീപത്തെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്.
തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
