മന്ത്രി എം.വി.ജി ഒക്ടോബര്‍ എട്ടിനും ഒന്‍പതിനും ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും-

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി എം.വി.ജി. എട്ട്, ഒന്‍പത് തീയതികളില്‍( വെള്ളി, ശനി) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

എട്ടിന് ഉച്ചക്ക് 1.30 ന് തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്കില്‍ സോളാര്‍ പാനല്‍ ഉദ്ഘാടനം,

വൈകുന്നേരം 4.30 ന് മോറാഴ സി.എച്ച്.നഗറില്‍ സഖാവ് വാടി രവി അനുസ്മരണം ഉദ്ഘാടനം.

ഒന്‍പതിന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് സീലാന്റ് കോംപ്ലക്‌സില്‍ കല്‍കോ റസ്‌റ്റോറന്റ് ഉദ്ഘാടനം,

11 മണിക്ക് പട്ടുവം സര്‍വീസ് സഹകരണ ബേങ്ക് പാലേരിപ്പറമ്പ് ശാഖയുടെ ഉദ്ഘാടനം,

വൈകുന്നേരം നാല് മണിക്ക് മുല്ലക്കൊടി ബാങ്കില്‍ ആദരം-2021 ഉദ്ഘാടനം,

വൈകുന്നേരം അഞ്ച് മണിക്ക് ബക്കളം എ.കെ.ജി മന്ദിരത്തില്‍ സഖാവ് മണിയമ്പാറ കുഞ്ഞമ്പു അനുസ്മരണം.