ആലക്കോട്ട യുവതിയെ വീട്ടില്‍ നിന്ന് കാണാതായി.

ആലക്കോട്: യുവതിയെ വീട്ടില്‍ നിന്ന് കാണാതായി.

വെള്ളാട് ചാണോക്കുണ്ടിലെ കരിവേടന്‍കുണ്ടില്‍ താമസിക്കുന്ന കന്നുകുഴിയില്‍ വീട്ടില്‍ കെ.എസ്.ആര്യ(22)നെയാണ് 20 ന് ഉച്ചക്ക് 1 നും വൈകുന്നേരം 5 നും ഇടയില്‍ കാണാതായത്.

അച്ഛന്‍ കെ.എസ്.സന്തോഷിന്റെ പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു.