എം.വി.ഗോപാലന്‍ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയന്‍-

കണ്ണൂര്‍: എം.വി.ഗോപാലന്‍ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയന്‍.

കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതി സംഘടിപ്പിച്ച പുസ്തകോല്‍സവ ചടങ്ങില്‍വെച്ച് വി.ശിവദാസന്‍ എം.പി അവാര്‍ഡ് സമ്മാനിച്ചു.

കൂവോട് പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനാണ്.