ചമയം-മോഹനന്‍ കരിവെള്ളൂര്‍ പ്രസിഡന്റ്, ഷിബു മുദ്ര-സെക്രട്ടറി-
പയ്യന്നൂര്‍: ചമയം കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലാ പ്രഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേര്‍സ് അസോസിയേഷന്‍ പയ്യന്നൂര്‍ മേഖല കമ്മറ്റി ഭാരവാഹികളായി

മോഹനന്‍ കരിവെള്ളൂര്‍-പ്രസിഡന്റ്, ഷിബു മുദ്ര-സെക്രട്ടറി, വി.വി.രമേശന്‍ കരിവെള്ളൂര്‍-വൈസ്: പ്രസിഡന്റ്,
അംബ പ്രസാദ് പയ്യന്നൂര്‍-ജോ: സെക്രട്ടറി, അശോകന്‍ ചിലങ്ക- ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു
