കാഞ്ഞിരങ്ങാട്ടെ കുമ്പക്കര കുഞ്ഞിരാമന്‍(68) നിര്യാതനായി.
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് വടക്കേ മൂലയിലെ കുമ്പക്കര കുഞ്ഞിരാമന്‍ (68)നിര്യാതനായി.
ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച സുബേദാറാണ്.
ഭാര്യ: പി.ശ്യാമള( റിട്ട. ടീച്ചര്‍, യത്തീംഖാന യു.പി.സ്‌കൂള്‍).
മക്കള്‍: പി.ശരത് (ബംഗളൂരു), അനുപമ (ഗവേഷണ വിദ്യാര്‍ത്ഥി, പാലയാട്, തലശേരി).
മരുമകള്‍: അഞ്ജലി (ബംഗളൂരു).
സഹോദരങ്ങള്‍: കൃഷ്ണന്‍, ഗോപാലന്‍, പ്രഫ.കെ.നാരായണന്‍, റിട്ട. പ്രിന്‍സിപ്പാള്‍, പയ്യന്നൂര്‍ കോളേജ്), ശ്രീധരന്‍, കമ്മാരന്‍, പരേതനായ ഭാസ്‌ക്കരന്‍.
