കീഴാറ്റൂരിലെ പൊന്ന്യത്ത് പരുന്നോന്‍ നാരായണന്‍നമ്പ്യാര്‍(95)നിര്യാതനായി.

സംസ്‌ക്കാരം നാളെ(19-5-22) രാവിലെ 9 മണിക്ക് കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍.

തളിപ്പറമ്പ്: കീഴാറ്റൂരിലെ ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകന്‍ പൊന്ന്യത്ത് പരുണോന്‍ നാരായണന്‍ നമ്പ്യാര്‍ (95്)നിര്യാതയായി.

ഭാര്യ: പരേതയായ തിട്ടയില്‍ നാണിഅമ്മ.

മക്കള്‍: ചന്ദ്രശേഖരന്‍, സതിദേവി (കൂവോട്)പുരുഷോത്തമന്‍ (എക്‌സ് മിലിട്ടറി) സുമതി.

മരുമക്കള്‍: കെ.പി.നാരായണന്‍. (കൂവോട്), ഷൈമ (മാച്ചേരി) റജീന (നടുവില്‍) ഗോപി (ഗള്‍ഫ്).