തളിപ്പറമ്പ്: തൃച്ചംബരം കിഴക്കേ നടയില്‍ ശംബരാലയത്തില്‍ പരേതനായ മുണ്ടയാടാന്‍ കൃഷ്ണന് നമ്പ്യാരുടെ ഭാര്യ കാരോത്ത് വീട്ടില്‍ കെ.വി.രുഗ്മിണിയമ്മ (92) നിര്യാതയായി.
മക്കള്‍:കെ.വി.മധുസൂദനന് (റിട്ട:അസിസ്റ്റന്റ് ഡയറക്ടര്‍, സിആര്‍പിഎഫ്, തൃച്ചംബരം ), കെ. വി. ഹരിദാസന് ( റിട്ട: ബ്ലൂസ്റ്റാര്‍, തൃച്ചംബരം ), കെ.വി.ശൈലജ ( തൃച്ചംബരം ).