തൃച്ചംബരത്തെ ടി.പി.രാജേന്ദ്രന്(68)നിര്യാതനായി.
തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ ജയകലയില്‍ ടി.പി.രാജേന്ദ്രന് (68) നിര്യാതനായി.

പരേതരായ സി.എം.കൃഷ്ണന് നായരുടെയും ടി.പി. കല്ല്യാണിക്കുട്ടിഅമ്മയുടെയും മകനാണ്.
പി.കെ ഉഷാദേവിയാണ് ഭാര്യ.
മക്കള്‍: അഞ്ജലി, അനുശ്രീ (ഐസിഐസിഐ ബേങ്ക്, കണ്ണൂര്‍ ).
മരുമകന്: ഗോപീകൃഷ്ണ (മൈക്രോ സോഫ്റ്റ് ഹൈദരബാദ്).
സഹോദരങ്ങള്‍: ശശികല (എറണാകുളം), രാധ, സുധ (ഇരുവരും ബംഗ്ലൂരു), ജയകൃഷ്ണന്(ഗോവ)പരേതനായ ടി.പി.വിജയന്.
സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തൃച്ചംബരം എന്‍ എസ് എസ് സമുദായ ശ്മശാനത്തില്‍.
