വെള്ളാട് വടക്കേടത്ത് മേരി കുര്യന്‍( 75) നിര്യാതയായി
ആലക്കോട്: വെള്ളാട് വടക്കേടത്ത് മേരി കുര്യന്‍( 75) നിര്യാതയായി.

പെരുമ്പടവ് മണിമലാത്ത് കുടുംബാംഗമാണ്.
ഭര്‍ത്താവ് വടക്കേടത്ത് കുര്യന്‍.
മക്കള്‍ ഫാ. സജി കുര്യന്‍ എം എസ് എഫ് എസ്( യു കെ), ജോസുകുട്ടി (കാവും കൂടി ), ജിന്‍സ്.
മരുമക്കള്‍: കൊച്ചുറാണി കുഴിക്കാട്ടില്‍ (ചെമ്പന്തൊട്ടി), ബിന്ദു വലിയവീട്ടില്‍ (തേര്‍ത്തല്ലി).
സഹോദരങ്ങള്‍. ജോസ്, വര്‍ഗീസ് (ഇരുവരും പെരുമ്പടവ്), പരേതരായ മാമി ആനക്കല്ലില്‍ (കീഴ്പ്പള്ളി), കത്രീന മാമൂട്ടില്‍ (പെരുമ്പടവ്)
ശവസംസ്‌ക്കാരം 21 ന് ഉച്ച കഴിഞ്ഞ് രണ്ടിന് വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
