മാതൃഭൂമി ലേഖകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരിയെ അനുമോദിച്ചു.
പിലാത്തറ: ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ റിപ്പോര്‍ട്ടിംഗ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ പിലാത്തറ മാതൃഭൂമി ലേഖകന്‍
ഒ.കെ.നാരായണന്‍ നമ്പൂതിരിയെ വിളയാങ്കോട് സദാശിവപുരം ക്ഷേത്ര കമ്മിറ്റി അനുമോദിച്ചു.
പ്രസിഡന്റ് സി.മോഹനന്‍ പൊന്നാട അണിയിച്ചു. എം.സഹദേവന്‍, എ.ടി.ചന്ദ്രന്‍, റിട്ട:സ്‌ക്വാഡ്രന്‍ ലീഡര്‍ പി.ചന്തുകുട്ടി, കെ.പി. ജനാര്‍ദ്ദനന്‍ നമ്പ്യാര്‍, കെ.പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു