പയ്യരട്ട നാരായണി അമ്മ (92) നിര്യാതയായി

തൊണ്ടന്നൂർ : പരേതനായ നാണിച്ചേരി കുഞ്ഞിരാമന്റെ ഭാര്യ പയ്യരട്ട നാരായണിയമ്മ (92) നിര്യാതയായി.

മക്കൾ: ദേവി ചെറുവത്തൂർ,ഗീത, വിജയൻ ,പരേതനായ ചന്ദ്രമോഹൻ.

സഹോദരങ്ങൾ:  പയ്യരട്ട നാരായണൻ, പരേതയായ ലക്ഷമി.

സംസ്കാരം ഇന്ന്(17-06-2025) 3 മണിക്ക് സമുദായ ശ്മശാനത്തിൽ