നീചന് പോക്സോ നിയമപ്രകാരം അറസ്റ്റില്‍.
കണ്ണൂര്‍: ഇരിട്ടിയില്‍ 17 കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭണിയാക്കിയ പ്രതി അറസ്റ്റില്‍.
ഇന്നലെയാണ് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്.
മലപ്പട്ടം സ്വദേശി കൃഷ്ണന്(53) ആണ് പിടിയിലായത്.
പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം.
പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കി ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം.