എക്കാല്‍ കുഞ്ഞിക്കണ്ണന്‍(92)നിര്യാതനായി.

കടന്നപ്പള്ളി: ചെറുവിച്ചേരിയിലെ ശ്രീപുതിയ ഭഗവതി ക്ഷേത്രം അന്തിത്തിരിയനും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കേരളാ ഫോക്‌ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവുമായ എക്കാല്‍ കുഞ്ഞിക്കണ്ണന്‍ (92) നിര്യാതനായി.

സംസ്‌കാരം നാളെ(നവംബര്‍-1) ചൊവ്വ രാവിലെ 10 മണിക്ക് ചെറുവിച്ചേരി സമുദായ ശ്മശാനത്തില്‍.

ഭാര്യ: പരേതയായ തോട്ടടുത്ത് കല്യാണി.

മക്കള്‍: ജനാര്‍ദ്ദനന്‍(ചെറുവിച്ചേരി), സുകുമാരന്‍(റിട്ട. എ.ഇ.ഒ., മാടായി), ഭാസ്‌കരന്‍ (ദുബായ്), ശ്രീദേവി ( ചെറുവിച്ചേരി), രാധാമണി (അംഗന്‍വാടി വര്‍ക്കര്‍, ചെറുപ്പാറ, നരീക്കാംവള്ളി), കൃഷ്ണന്‍ (ദുബായ്).

മരുമക്കള്‍: ഗീത(മാടായി), പുഷ്പ (രാമന്തളി), ചന്ദ്രന്‍ (നരീക്കാംവള്ളി), അശ്വതി (മാതമംഗലം), പരേതരായ പുളുക്കൂല്‍ വസന്ത ( കോടിത്തായല്‍, ചെറുതാഴം), പണ്ടാരവളപ്പില്‍ ദാമോദരന്‍ (ചെറുവിച്ചേരി).