റോഡ് സഞ്ചരിക്കാനാണ്-പാര്‍ക്കിങ്ങിനല്ല-

തളിപ്പറമ്പ്: ഇന്നലെ തളിപ്പറമ്പ് കപ്പാലത്ത് കണ്ട ഒരു ദൃശ്യമാണിത്. സംസ്ഥാനപാതയ്ക്കരികില്‍

നിമിഷംപ്രതി നൂറുകണക്കിന് ചെറുതുംവലുതുമായ വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാനപാതയ്ക്കരികിലാണ് പാര്‍ക്കിങ്ങ്.

നഗരത്തിന്റെ പലഭാഗങ്ങളിലും റോഡിന്റെ സ്ഥിതി ഇങ്ങനെയാണ്.

പാര്‍ക്കിങ്ങിന്റെ സ്ഥലപരിമിതി പ്രശ്‌നമാണെങ്കിലും ഇത്തരത്തിലുള്ള കയ്യേറ്റങ്ങള്‍ ബന്ധപ്പെട്ടവര്‍ കര്‍ശനമായി തടയേണ്ടതുണ്ട്.