പോക്സോ-തളിപ്പറമ്പിലെ ഫുട്ബോള്‍ കോച്ച് കുടുങ്ങി.
തളിപ്പറമ്പ്: 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഫുട്ബോള്‍ കോച്ചിനെതിരെ പോക്സോ കേസ്.

സയ്യിദ് നഗറിലെ മുസ്തഫ ബത്താലിക്കെതിരെയാണ്(32) കേസ്.
2022 ഫെബ്രുവരി മാസത്തിലെ ഏതോ ഒരു ദിവസം രാത്രി പത്തോടെ അള്ളാംകുളത്തെ ഹോസ്റ്റലില്‍ വെച്ച് പ്രകൃതി വിരുദ്ധം നടത്തിയെന്നാണ് പരാതി.
പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.
