Tag: footballcoach
പോക്സോ-തളിപ്പറമ്പിലെ ഫുട്ബോള്‍ കോച്ച് കുടുങ്ങി.
തളിപ്പറമ്പ്: 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഫുട്ബോള്‍ കോച്ചിനെതിരെ പോക്സോ കേസ്. സയ്യിദ് നഗറിലെ മുസ്തഫ ബത്താലിക്കെതിരെയാണ്(32) കേസ്. 2022 ഫെബ്രുവരി മാസത്തിലെ ഏതോ ഒരു ദിവസം രാത്രി പത്തോടെ അള്ളാംകുളത്തെ ഹോസ്റ്റലില്‍ വെച്ച് പ്രകൃതി വിരുദ്ധം നടത്തിയെന്നാണ് പരാതി. … Read More
