ജഴ്‌സി തരാം-പ്രകൃതിവിരുദ്ധം റഫീക്ക് അറസ്റ്റില്‍

പഴയങ്ങാടി: പ്രകൃതിവിരുദ്ധം ചെറുവത്തൂര്‍ സ്വദേശി അറസ്റ്റില്‍.

ചെറുവത്തൂരിലെ പഴയങ്ങാടി മുട്ടത്ത് ജഴ്‌സി വില്‍പ്പനയ്ക്ക് എത്തിയ യുവാവ് മുട്ടം സ്വദേശിയായ ബാലനെ ലൈംഗീകമായി

പീഡിപ്പിച്ചതായ  പരാതി,  സംഭവത്തില്‍ ചെറുവത്തൂര്‍ സ്വദേശി ടി.കെ റഫീഖിനെ(38) പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

ജഴ്‌സി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

മാര്‍ച്ച് പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം.