അടുത്ത ബന്ധുവായ 14-കാരിക്ക് നേരെ ലൈംഗികാതിക്രമം- പോക്‌സോ പ്രകാരം ഒരാള്‍ അറസ്റ്റില്‍
പഴയങ്ങാടി: അടുത്ത ബന്ധുവായ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി.
സപ്തംബര്‍ 19 ന് രാവിലെ 11.30 മുതല്‍ 12.40 വരെയുള്ള സമയത്തും അതിന് ഒരാഴ്ച്ച മുമ്പേയും ലൈംഗിക ഉദ്ദേശത്തോടെ വീട്ടില്‍ നിന്നും
കാറില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പ്രതിയെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.