നഗ്നതാ പ്രദര്‍ശനം പോക്‌സോ പ്രകാരം യുവാവ് റിമാന്‍ഡില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരംഅറസ്റ്റ് ചെയ്തു.

നിര്‍മ്മാണതൊഴിലാളിയായ പാറോല്‍ സന്ദീപിനെയാണ്(35) തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.