പുതിയപുരയില്‍ പാറു(105)നിര്യാതയായി.

പിലാത്തറ: പുതിയ പുരയില്‍ പാറു (105) നിര്യാതനായി.

ഭര്‍ത്താവ്: പരേതനായ ദേര്‍മ്മാല്‍ ചിരുകണ്ഠന്‍.

മക്കള്‍: രാഘവന്‍, ബാലകൃഷ്ണന്‍, ശശി, രവീന്ദ്രന്‍, സാവിത്രി, വത്സല, സജിത, പരേതനായ കുഞ്ഞിരാമന്‍.

മരുമക്കൾ : നാരായണൻ, മോഹനൻ, കമലാക്ഷി, ശോഭ.
പരേതനായ പത്മനാഭൻ,

സംസ്‌കാരം നാളെ രാവിലെ 10-മണിക്ക് മല്ല്യോട്ട് സമുദായ ശ്മശാനത്തില്‍