Skip to content
  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News

BREAKING NEWS

സ്‌പോര്‍ട്‌സ് കോംപ്ക്‌സിന് വേണ്ടി തകര്‍ത്തു കുഴിച്ചെടുത്തത് കരിമ്പം പ്രദേശത്തെ ജൈവസമ്പത്ത്.

സര്‍വം സ്പര്‍ശമായി തളിപ്പറമ്പ് നഗരസഭ ബജറ്റ്-സി.എച്ച് സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന് 10 കോടി.

മുന്‍ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍ നിര്യാതനായി

വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഉല്‍പ്പാദന മേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍.

ഡോ.എം.വി.വിഷ്ണുനമ്പുതിരി സ്മാരക ഫോക്ലോര്‍ പുരസ്‌ക്കാരം തിറയാട്ടം കലാകാരന്‍ പീതാംബരന്‍ മൂര്‍ക്കനാടിന്

സത്യാഗ്രഹ സമരത്തില്‍ പി.ഐ.ശ്രീധരന്‍ പട്ടിണിക്കഞ്ഞി കുടിച്ച് പ്രതിഷേധിച്ചു.

ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും: അഡ്വ: മാർട്ടിൻ ജോർജ്

മല്ലം, ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ് നഗരസഭയ്ക്ക് പുതിയ മാലിന്യശേഖരണ വാഹനം

  • facebook
  • twitter
  • linkedin
  • instagram
Kannur Online News

Kannur Online News

വാർത്തകളിലെ വാസ്തവങ്ങൾ മറയില്ലാതെ

  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News
Wednesday, March 04, 2026
വാർത്തകൾ

ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി സേവിങ്സ് ബാങ്ക് അക്കൗണ്ട്

Kannur News April 23, 2025

ന്യൂഡല്‍ഹി: ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ട് തുറക്കാം. പ്രായപൂര്‍ത്തിയാകാത്തവരുടെ (മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് മാര്‍ഗരേഖ പരിഷ്‌കരിച്ചു.

നിലവിലുള്ള വ്യവസ്ഥകള്‍ കൂടുതല്‍ യുക്തിസഹമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ജൂലൈ ഒന്നിനകം ബാങ്കുകള്‍ ഇത് പാലിച്ചിരിക്കണം. കുട്ടിയുടെ അമ്മയെയും രക്ഷിതാവായി പരിഗണിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. സേവിങ്സ് അക്കൗണ്ടിന് പുറമേ സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും തടസ്സമില്ല. പണമിടപാട് പരിധി, പ്രായം എന്നിവയില്‍ ബാങ്കുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് ഉടമയുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തണം. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നല്‍കാം. മൈനര്‍ അക്കൗണ്ടുകളില്‍ നിന്ന്, അമിതമായി പണം പിന്‍വലിക്കുന്നില്ലെന്നും ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കണം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് വേണ്ടി അക്കൗണ്ട് തുറക്കുന്ന സമയത്തും അതിനുശേഷവും ബാങ്കുകള്‍ കെവൈസി (know your customer) നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആര്‍ബിഐയുടെ കെവൈസി മാനദണ്ഡങ്ങള്‍ അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ കെവൈസി അപ്ഡേറ്റുകള്‍ നടക്കുന്നുണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കേണ്ടതാണ്.

accountkannurnewssavings

Post navigation

സര്‍ക്കാര്‍ കെട്ടിടം തട്ടിയെടുക്കാന്‍ സി.പി.എം സൊസൈറ്റി: അമ്മമാരുടെ വിശ്രമകേന്ദ്രം ചാച്ചാജി വാര്‍ഡാക്കി മാറ്റാന്‍ നീക്കം.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അഴിമതിക്കെതിരെ സമഗ്ര അന്വേഷണം വേണം കേരള എന്‍ജിഒഎ
ജില്ലാ വാർത്തകൾ

സ്‌പോര്‍ട്‌സ് കോംപ്ക്‌സിന് വേണ്ടി തകര്‍ത്തു കുഴിച്ചെടുത്തത് കരിമ്പം പ്രദേശത്തെ ജൈവസമ്പത്ത്.

Kannur News March 3, 2026
വാർത്തകൾ

സര്‍വം സ്പര്‍ശമായി തളിപ്പറമ്പ് നഗരസഭ ബജറ്റ്-സി.എച്ച് സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന് 10 കോടി.

Kannur News March 3, 2026
ചരമം

മുന്‍ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍ നിര്യാതനായി

Kannur News March 3, 2026
ചരമം

വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.

Kannur News March 2, 2026
ജില്ലാ വാർത്തകൾ

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഉല്‍പ്പാദന മേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍.

Kannur News March 2, 2026
Kannur News March 3, 2026

സ്‌പോര്‍ട്‌സ് കോംപ്ക്‌സിന് വേണ്ടി തകര്‍ത്തു കുഴിച്ചെടുത്തത് കരിമ്പം പ്രദേശത്തെ ജൈവസമ്പത്ത്.

Kannur News March 3, 2026

സര്‍വം സ്പര്‍ശമായി തളിപ്പറമ്പ് നഗരസഭ ബജറ്റ്-സി.എച്ച് സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന് 10 കോടി.

Kannur News March 3, 2026

മുന്‍ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍ നിര്യാതനായി

Kannur News March 2, 2026

വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.

Kannur News March 2, 2026

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഉല്‍പ്പാദന മേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍.

LABELS

Proudly powered by WordPress | Theme: FreeNews | By ThemeSpiral.com.