അള്ളാംകുളത്തെ ശോഭ കൃഷ്ണന്‍(72) നിര്യാതയായി.

തളിപ്പറമ്പ്: അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍ 11-ലെ ശോഭ കൃഷ്ണന്‍ (72 ) നിര്യാതയായി.

ഭര്‍ത്താവ്: പി.പി. കൃഷ്ണന്‍ (റിട്ട.പി.ഡബ്ലൂ.ഡി എഞ്ചിനിയര്‍).

മക്കള്‍: വിലാസ് കുമാര്‍ (അമേരിക്ക), ഷൈമ (ഓസ്‌ട്രേലിയ), അവിനാശ് കൃഷ്ണന്‍ (യു.കെ).

മരുമക്കള്‍: നിമിത (അമേരിക്ക), സുജീഷ് (ഓസ്‌ട്രേലിയ), സ്‌നേഹ (യുകെ).

സംസ്‌കാരം പിന്നീട്.