യുവാവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കടന്നപ്പള്ളി:യുവാവിനെ വീട്ടിനകത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പുത്തൂര്‍കുന്നിലെ പി.സോബിന്‍ (24)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
പരിയാരം കെ.ജി.എം.സി എഞ്ചിനീയറിംഗ് വിഭാഗത്തിലെ പെയിന്റര്‍ പി.വിജയന്റെ മകനാണ്.
മാതാവ്: പി.ശാംഭവി. സഹോദരന്‍:വിശാഖ്.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
സംസ്‌ക്കാരം ഇന്ന് ഉച്ചക്ക്‌ശേഷം നടക്കും.
