കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.
കാഞ്ഞങ്ങാട്: തെയ്യം കെട്ട് കണ്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ദേശിയ പാത നിര്‍മ്മാണ കുഴിയിലേക്ക് ഞായറാഴ്ച പുലര്‍ച്ചെയാണ്അപകടം. തായന്നൂര്‍ സ്വദേശികളായ … Read More
