ഹര്‍ത്താലിനോടനുബന്ധിച്ച് എളമ്പേരംപാറയില്‍ കട തകര്‍ത്ത സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: ഹര്‍ത്താലിനോടനുബന്ധിച്ച് എളമ്പേരംപാറയില്‍ കട തകര്‍ത്ത സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാട്ടൂല്‍ സൗത്തിലെ ചേപ്പിലാട്ട് വീട്ടില്‍ സി.എച്ച്.ജംഷീര്‍(34), പന്നിയൂരിലെ തറമ്മല്‍ ഹൗസില്‍ പി.അന്‍സാര്‍(24) എന്നിവരാണ് അറസ്റ്റിലായത്. എളംമ്പേരം പാറയിലെ പി.പി. ആഷാദിന്റെ സിസ്റ്റം കെയര്‍ മൊബൈല്‍സ് ആന്റ് … Read More
