നഗ്നത മൊബൈലില്‍ പകര്‍ത്തി വാങ്ങി-ലൈംഗികാതിക്രമം നടത്തി-സുധീഷിന് 5 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെക്കൊണ്ട് സ്വന്തം നഗ്നത മൊബൈലില്‍ പകര്‍ത്തി വാങ്ങുകയും അശ്ലീലവീഡിയോകളും ചിത്രങ്ങളും മൊബൈലില്‍ അയച്ചുകൊടുത്ത് ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിക്ക് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ചെറുതാഴം കോട്ടയില്‍ സ്വദേശി പൂവളപ്പ് വീട്ടില്‍ പി.വി.സുധീഷിനാണ്(37) … Read More
