കഞ്ചാവ് ഭീകരന്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ കഞ്ചാവ് ഭീകരന്‍ അറസ്റ്റില്‍. ഉളിക്കല്‍ കെ.ആര്‍.പറമ്പ് ഇല്ലിക്കല്‍ ഹൗസില്‍ റോയി ജോണ്‍(34)നെയാണ് 61 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍പോലീസ് പരിധിയിലെ എളയാവൂരില്‍ നടത്തിയ അന്വേഷണത്തിലാണ് റോയി പിടിയിലായത്. ചൊവ്വ വൈദ്യര്‍പീടിക ഷാഗില്‍ നിവാസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. … Read More
