കറുത്ത ബുധന്‍ കണ്ണൂരില്‍ നിന്ന് കവര്‍ന്നെടുത്തത് ആറ് ജീവനുകള്‍-
കണ്ണൂര്‍: കണ്ണൂരിന് ഇന്ന് ബ്ലാക്ക് ബുധന്‍. ജില്ലയില്‍ ഇന്ന് ആറുപേരാണ് വിവിധ അപകടങ്ങളില്‍ മരിച്ചത്. ഏച്ചൂരില്‍ ബേങ്ക് സെക്രട്ടറിയും മകനും കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തിന് പിന്നാലെയായിരുന്നു വാഹനാപകടങ്ങള്‍. പന്നോ്യട്ട്മൂലയിലെ ഷാജി(49), മകന്‍ ജ്യോതിരാദിത്യ(15) എന്നിവരാണ് വീട്ടിനടുത്ത ക്ഷേത്രക്കുളത്തില്‍ മരിച്ചത്. അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ … Read More
