തളിപ്പറമ്പില്‍ മാര്‍ച്ച്-19 മുതല്‍ തുള്ളാതെ മനസും തുള്ളിക്കാന്‍ ആലിങ്കീല്‍ ഒരുങ്ങി
തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടണത്തിന് സിനിമയുടെ വ്യത്യസ്ത കാഴ്ച്ചയൊരുക്കിയ ആലിങ്കീല്‍ തിയേറ്റര്‍ നാല്‍പ്പത്തിയഞ്ചാം വയസിലേക്ക്. 1981 മെയ്-28 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ആലിങ്കീല്‍ തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ സ്‌ഫോടനം ആയിരുന്നു. തളിപ്പറമ്പ് നഗരത്തില്‍ ബാല്‍ക്കണി സൗകര്യമുള്ള ഏക തിയേറ്ററായ ആലിങ്കീല്‍ 45-ാം … Read More
