ആയിരത്തി അറുന്നൂറില്‍ ഒന്നാമനായി എ.സി.മാത്യു.

പയ്യന്നൂര്‍: മെഗാ ക്വിസ് മല്‍സരത്തില്‍ റിട്ട.എ.ഡി.എം എ.സി.മാത്യുവിന് ഒന്നാംസ്ഥാനം. മുന്‍ എം.പിയും സി.പി.എം നേതാവുമായ ടി. ഗോവിന്ദന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ(ഒക്ടോബര്‍ 17) പയ്യന്നൂരില്‍ വെച്ച് നടത്തിയ 1600 പേര്‍ പങ്കെടുത്ത മെഗാ ക്വിസ് മത്സരത്തിലാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. 10000 … Read More

സമഗ്രമായ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണം-കേരള യുക്തിവാദി സംഘം- എ.സി.മാത്യു പ്രസിഡന്റ്, കെ.ടി.രാമചന്ദ്രന്‍ സെക്രട്ടറി.

തളിപ്പറമ്പ്: ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉറപ്പുവരുത്തുന്ന സമഗ്രമായ ഏകീകൃത സിവില്‍ നിയമം രാജ്യത്ത് നടപ്പിലാക്കണമെന്ന് കേരളയുക്തിവാദി സംഘം തളിപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കെ.ടി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.സി.മാത്യു, പി.വി.രാമകൃഷ്ണന്‍, … Read More

പരാതി പരിഹാര അദാലത്തില്‍ സ്വീകരിക്കുന്ന പരാതികള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിഹാരം കാണാനാവുന്നവ മാത്രമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനം.

തളിപ്പറമ്പ്: തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും മാത്രം പരിഹരിക്കേണ്ട പരാതികള്‍ക്ക് തീര്‍പ്പാക്കാന്‍ മന്ത്രിമാര്‍ താലൂക്ക്തല അദാലത്ത് നടത്തുന്നതിനെതിരെ റിട്ട.എ.ഡി.എം താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം നടത്തി. ഇന്ന് രാവിലെ തളിപ്പറമ്പില്‍ നടന്ന യോഗത്തിലാണ് തിരുവനന്തപുരത്തെ ഐ.എ.എസ് മേലാളന്‍മാരുടെ തലതിരിഞ്ഞ സമീപനത്തിനെതിരെ റിട്ട.കണ്ണൂര്‍ … Read More