ആയിരത്തി അറുന്നൂറില്‍ ഒന്നാമനായി എ.സി.മാത്യു.

പയ്യന്നൂര്‍: മെഗാ ക്വിസ് മല്‍സരത്തില്‍ റിട്ട.എ.ഡി.എം എ.സി.മാത്യുവിന് ഒന്നാംസ്ഥാനം.

മുന്‍ എം.പിയും സി.പി.എം നേതാവുമായ ടി. ഗോവിന്ദന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ(ഒക്ടോബര്‍ 17) പയ്യന്നൂരില്‍ വെച്ച് നടത്തിയ 1600 പേര്‍ പങ്കെടുത്ത മെഗാ ക്വിസ് മത്സരത്തിലാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

10000 രൂപയാണ് സമ്മാനത്തുക. പുഷ്പഗിരി ഗാന്ധിനഗര്‍ സ്വദേശിയാണ് എ.സി.മാത്യു.