മലമന്ത്രി ചെയര്‍മാന്‍-എം.വി.ഫാസില്‍ കണ്‍വീനര്‍-13 അംഗ കമ്മറ്റി-മുസ്ലിം ലീഗിന് താല്‍ക്കാലിക കമ്മറ്റിയായി-
തളിപ്പറമ്പ്: തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം നല്‍കിയതായി സംസ്ഥാന മുസ്ലിം ലീഗ് ഓഫീസില്‍ നിന്ന് അറിയിച്ചു. കെ.വി.മുഹമ്മദ്കുഞ്ഞി(മലമന്ത്രി ചെയര്‍മാന്‍), എം.വി.ഫാസില്‍ കണ്‍വീനര്‍. അള്ളാംകുളം മഹമ്മൂദ്, പി.കെ.സുബൈര്‍, കെ.പി.മുഹമ്മദ്കുഞ്ഞി, പി.അബ്ദുള്‍റഹീം, നിസാര്‍ ഹൈവേ, സയ്യിദ് ജാബിര്‍ … Read More
