മലമന്ത്രി ചെയര്‍മാന്‍-എം.വി.ഫാസില്‍ കണ്‍വീനര്‍-13 അംഗ കമ്മറ്റി-മുസ്ലിം ലീഗിന് താല്‍ക്കാലിക കമ്മറ്റിയായി-

തളിപ്പറമ്പ്: തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം നല്‍കിയതായി സംസ്ഥാന മുസ്ലിം ലീഗ് ഓഫീസില്‍ നിന്ന് അറിയിച്ചു.

കെ.വി.മുഹമ്മദ്കുഞ്ഞി(മലമന്ത്രി ചെയര്‍മാന്‍), എം.വി.ഫാസില്‍ കണ്‍വീനര്‍.

അള്ളാംകുളം മഹമ്മൂദ്, പി.കെ.സുബൈര്‍, കെ.പി.മുഹമ്മദ്കുഞ്ഞി, പി.അബ്ദുള്‍റഹീം, നിസാര്‍ ഹൈവേ, സയ്യിദ് ജാബിര്‍ തങ്ങള്‍, അഡ്വ.കുട്ടുക്കന്‍ മൊയ്തു, സി.ഉമ്മര്‍, കെ.സി.മുസ്തഫ, .സി.
ഫൈസല്‍, പി.സി.നസീര്‍, എ.പി.ഉമ്മര്‍, കെ.സി.അബ്ദുള്‍ഷുക്കൂര്‍ ഫൈസി എന്നിവര്‍ അംഗങ്ങളാണ്.