ട്രാഫിക് അവലോകന യോഗത്തില്‍ ഉയര്‍ന്നുവന്നത് തെരുവ്പട്ടിപ്രശ്‌നം

തളിപ്പറമ്പ്: തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളിച്ചുചേര്‍ത്ത ട്രാഫിക് അവലോകനയോഗത്തില്‍ തെരുവ് പട്ടി പ്രശ്‌നം പ്രധാന ചര്‍ച്ചയായി മാറി. തളിപ്പറമ്പില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ട്രാഫിക് പരിഷ്‌ക്കരണ പരിപാടികളുടെ രണ്ടാം ഘട്ടത്തില്‍ വ്യാപാരികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യോഗം ട്രാഫിക് പോലീസിന് … Read More