കിസാന്‍സഭ സംസ്ഥാനക്യാമ്പിന് ഇന്ന് തുടക്കം-രാവിലെ 10 മണിക്ക് കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
പറശിനിക്കടവ്-കിസാന്‍സഭ സംസ്ഥാന ക്യാമ്പ് ഇന്ന് രാവിലെ 10 ന് പറശിനിക്കടവില്‍ ആരംഭിക്കും. അഖിലേന്ത്യാ കിസാന്‍ സഭ (എ.ഐ.കെ.എസ് ) സംസ്ഥാന നേതൃത്വ ക്യാമ്പ് ഇന്നും നാളെയുമായിട്ടാണ് പറശ്ശിനിക്കടവ് കെ.വി. മൂസാന്‍കുട്ടി മാസ്റ്റര്‍ നഗറില്‍ നടക്കുന്നത്. 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 225 … Read More
