എ.ഐ.വൈ.എഫ് അനുമോദന സമ്മേളനം സംഘടിപ്പിച്ചു.
പനങ്ങാട്ടൂര്‍: എ.ഐ.വൈ.എഫ് പനങ്ങാട്ടൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, പത്താംതരം തുല്യതാപരീക്ഷാ വിജയികളെ അനുമോദിച്ചു. പ്രതിഭാസംഗമം 2025 എന്നപേരില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം ടി.പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഭിലാഷ് അധ്യക്ഷത വഹിച്ചു. … Read More
