ക്ലാസ് പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞു അജുല്‍രാജ് ജീവനൊടുക്കി

പരിയാരം: അജുല്‍രാജിന്റെ അത്മഹത്യ പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം കാരണം. ഇന്നലെ വൈകുന്നേരമാണ് പിലാത്തറ മേരിമാത സ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജ് വീട്ടിലെ കിടപ്പുമുറിയുടെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചത്. മാര്‍ക്ക് കുറഞ്ഞതിന് സ്‌ക്കൂളില്‍ നിന്ന് അധ്യാപിക വഴക്കുപറയുമോ എന്ന പേടി കുട്ടിക്ക് … Read More

അജുല്‍രാജിന്റെ തൂങ്ങിമരണം നാടിനെ നടുക്കി-പോസ്റ്റ്‌മോര്‍ട്ടം നാളെ.

പരിയാരം: എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജിന്റെ തൂങ്ങിമരണം പിലാത്തര പ്രദേശത്തെ നടുക്കി. 12 വയസുമാത്രം പ്രായമുള്ള കുട്ടി ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചതായ വാര്‍ത്ത വൈകുന്നേരത്തോടെയാണ് നാട്ടില്‍ പരന്നത്. പ്രതേകിച്ച് കാരണങ്ങളൊന്നും അറിയില്ലെങ്കിലും സ്‌ക്കൂള്‍ ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. … Read More