20 വര്‍ഷങ്ങള്‍ പിന്നിട്ട് തളിപ്പറമ്പ് അക്ഷയ കേന്ദ്രം
തളിപ്പറമ്പ്: തളിപ്പറമ്പ് അക്ഷയ കേന്ദ്രത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം സന്തോഷ് കീഴാറ്റൂരിനോപ്പം ആഘോഷിച്ചു. സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ സാക്ഷരതയും ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളും സാധരണക്കാര്‍ക്ക് സാധ്യമാക്കിയ അക്ഷയ പദ്ധതിയും 20 വര്‍ഷം പിന്നിടുന്നു. ഗവണ്മെന്റിന്റെ വിവിധ ആവശ്യങ്ങളും അപേക്ഷകളും പൊതുജനങ്ങള്‍ക്ക് വളരെ കൃത്യതയോടും സുതാര്യതയോടും … Read More
