ആലപ്പുഴ കാവാലം സ്വദേശി ആന്തൂരില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ആലപ്പുഴ കാവാലം സ്വദേശി തളിപ്പറമ്പില്‍ തൂങ്ങിമരിച്ചു. കാവാലം കുന്നുമ്മ വെസ്റ്റ് വാത്തുവീട്ടില്‍ ശിവരാമപിള്ളയുടെ മകന്‍ വി.സന്തോഷ്‌കുമാര്‍(43) ആണ് മരിച്ചത്. കുഴിച്ചാലിലെ ഫ്രണ്ടസ് ഹോട്ടലിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ 7.30 നാണ് താമസിച്ചിരുന്ന ആന്തൂര്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഇയാളെ … Read More

ഡി.വൈ.എഫ് ഐ നേതാവിന് വെട്ടേറ്റു-

ആലപ്പുഴ: കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘം ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. മാവേലിക്കര പാലമേലിലെ ഡിവൈഎഫ്‌ഐ നേതാവ് ആകാശിനാണ് വെട്ടേറ്റത്. മറ്റൊരു ഡിവൈഎഫ്‌ഐ നേതാവിന്റെ വീടും വാഹനവും കത്തിച്ചു. നൂറനാട് ടൗണ്‍ സ്വദേശി വിഷ്ണുവാണ് ബൈക്ക് തടഞ്ഞ് നിര്‍ത്തി ആകാശിനെ വെട്ടിയതെന്നാണ് ഡിവൈഎഫ്‌ഐ … Read More

രഞ്ജിത്തിന്റെ പോസ്റ്റ് മോര്‍ട്ടം നാളെ-ബി.ജെ.പിക്കാര്‍ മോര്‍ച്ചറി പരിസരത്ത് പ്രതിഷേധിച്ചു-

ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിയതില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. … Read More

രണ്ട് സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ടു. ആലപ്പുഴയില്‍ ചോരക്കളി–

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ടു, ആലപ്പുഴയില്‍ ചോരക്കളി. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ … Read More