ക്രിസ്തുമസ് രാത്രിയില്‍ സ്‌ക്കൂട്ടറപകടത്തില്‍ മരിച്ച അലീനയുടെ സംസ്‌ക്കാരം ഇന്ന്.
കുടിയാന്മല: ക്രിസ്മസ് രാത്രിയില്‍ കുടിയാന്മലയിലുണ്ടായ വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുടിയാന്മലയിലെ കണ്ടത്തില്‍ ടോമി-ലിസി ദമ്പതികളുടെ മകളും പൈസക്കരി ദേവമാതാ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ അലീന ടോമി (22) ആണ് മരിച്ചത്. കുടിയാന്മല ഫാത്തിമ മാതാ … Read More
