സംഗീതസംവിധാനം-എ.എം.രാജ-പാട്ടൊഴുകിയ വഴിയിലൂടെ-4
മലയാളികള്‍ക്ക് മുഖവുര ആവശ്യമില്ലാത്ത ഗായകനാണ് എ.എം.രാജ. ഗായകനെന്ന നിലയില്‍ പ്രശസ്തനായ രാജ ഒരു മലയാള സിനിമയുടെ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. എ.എം.രാജ(ഏയ്മല മന്‍മദരാജു രാജ). 1929 ല്‍ ആന്ധ്രയിലെ ചിറ്റൂരില്‍ ജനിച്ച എ.എം.രാജ 1952 മുതല്‍ 1975 വരെയുള്ള കാലഘട്ടത്തില്‍ മലയാളത്തില്‍ … Read More