ഗൃഹനാഥന്‍ വീടിന് മുന്നിലെ മാവില്‍ തൂങ്ങിമരിച്ചു.
ചപ്പാരപ്പടവ്: ഗൃഹനാഥന്‍ വീടിന് മുന്നിലെ മാവില്‍ തൂങ്ങിമരിച്ചു. പന്നിയൂര്‍ ചെറുകര പള്ളിക്ക് സമീപത്തെ അറക്കലെ വളപ്പില്‍ എ.വി.ബാലന്‍(60)ആണ് മരിച്ചത്. അമ്മംകുളത്തെ തറവാട് വീടിന്റെ മുറ്റത്തെ മാവിലാണ് പുലര്‍ച്ചെ അഞ്ചോടെ തൂങ്ങിയ നിലയില്‍ കണ്ടത്. ഭാര്യ: ഇ.വി.ഗീത(തളിപ്പറമ്പ് സഹകരണ ആശുപത്രി) മക്കള്‍: … Read More
